ഒമാനിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

earth quake 2

മസ്കത്ത്: ഒമാനിൽ നേരിയ ഭൂചലനം. ഇന്നലെ, ഡിസംബർ 1 ന് പ്രാദേശിക സമയം രാവിലെ 8:26 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി.   കേന്ദ്രത്തിന്റെ

ഒമാനിലെ ഖസാബിന് ഏകദേശം 116 കിലോമീറ്റർ വടക്ക്-വടക്ക് പടിഞ്ഞാറ് മാറി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading