ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധിയായിരിക്കും. ഇന്ന്, നവംബര്‍ 5, ബുധനാഴ്ച എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഗുരു നാനാക് ജന്മദിനത്തോട് അനുബന്ധിച്ചാണ് അവധി. അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
