യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില വിമാനത്താവത്താളങ്ങളില്‍ ചെക്ക് -ഇന്‍ സേവനങ്ങള്‍ തടസ്സപ്പെടും

1q 19

ഡല്‍ഹി: ചില വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എയര്‍ ഇന്ത്യ. തേര്‍ഡ് പാര്‍ട്ടി കണക്റ്റിവിറ്റി നെറ്റ്വര്‍ക്കിലുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണിത്. സാങ്കേതിക തടസ്സത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ചില എയര്‍ലൈനുകളുടെ വിമാനങ്ങളുടെ പുറപ്പെടലുകള്‍ വൈകി.

പ്രശ്‌നം പരിഹരിച്ച് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, സ്ഥിതിഗതികള്‍ ക്രമേണ മാത്രമേ സാധാരണ നിലയിലാകൂ എന്നതിനാല്‍ ചില വിമാനങ്ങള്‍ വൈകിയേക്കാമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://airindia.com/in/en/manage/flight-status.html എന്ന വെബ്സൈറ്റില്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading