ദോഹ: ഇന്ന്, ഒക്ടോബര്‍ 25, ശനിയാഴ്ച പകല്‍ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കും. രാത്രിയില്‍ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
ദോഹ: 25°C – 36°C, മിസൈദ്്: 19°C – 35°C, വക്ര: 24°C – 35°C, അല്‍ ഖോര്‍: 20°C – 35°C, റുവൈസ്: 22°C – 32°C, ദുഖാന്‍: 21°C |- 31°C, അബു സംറ: 17°C – 33°C
കടല്‍ത്തീരത്ത് ചില സമയങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടും. തെക്ക് പടിഞ്ഞാറ് ദിശയില്‍ 03 മുതല്‍ 13 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റ് വീശും, വടക്ക് പടിഞ്ഞാറ് ദിശയില്‍ 05 മുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
