ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

qatar indian embassy 3

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് നാളെ, ഒക്ടോബര്‍ 20ന്, തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ദീപാവലി പ്രമാണിച്ചാണ് അവധി. അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading