ഖത്തറില്‍ ചില ഫോര്‍ഡ് വാഹന മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

1q 58

ദോഹ: ഖത്തര്‍ വിപണിയില്‍ നിന്ന് ചില ഫോര്‍ഡ് വാഹനമോഡലുകള്‍ തിരിച്ചുവിളിക്കുന്നു. ഫോര്‍ഡ് ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് നടപടി. ഫോര്‍ഡ് F-250, F-150 (2025,2026 ) മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

വാഹനം റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തകരാറുകള്‍ക്ക് സാധ്യതയുള്ളതിനാലാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ഈ തകരാറിനെ തുടര്‍ന്ന് സ്പീഡോമീറ്റര്‍, മുന്നറിയിപ്പ് ലൈറ്റുകള്‍, അലേര്‍ട്ട് സന്ദേശങ്ങള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ഡ്രൈവര്‍ക്ക് ലഭിക്കുന്നതിന് തടസ്സം നേരിടും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading