ഖത്തറില്‍ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവറെ ആവശ്യമുണ്ട്

driver 1

ദോഹ: ഖത്തറില്‍ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവറുടെ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈ സ്‌കൂള്‍/ ഹയര്‍സെക്കന്ററി വിദ്യാഭ്യാസമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. ഖത്തറിലെ റോഡുകളെക്കുറിച്ച് ധാരണയും നിര്‍ബന്ധമാണ്.

അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കഴിഞ്ഞിരിക്കണം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ center.hrd@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading