വാരാന്ത്യത്തില്‍ സാല്‍വ റോഡ് ഭാഗികമായി അടച്ചിടും

1q 187

ദോഹ: ഖത്തറില്‍ സാല്‍വ റോഡില്‍ വെള്ളി, ശനി ദിവസങ്ങളില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണമേര്‍പ്പെടുത്തും. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഓഗസ്റ്റ് 29 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയും 2025 ഓഗസ്റ്റ് 30 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെയും ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

അല്‍ അസിരി ഇന്റര്‍സെക്ഷനില്‍ (എക്‌സിറ്റ് 6) സാല്‍വ റോഡില്‍ ബു സമ്രയിലേക്ക് പോകുന്ന ജബൂര്‍ ബിന്‍ അഹമ്മദ് ഇന്റര്‍സെക്ഷനിലാണ് നിയന്ത്രണമേര്‍പ്പെടുത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading