ഖത്തറിലെ പ്രമുഖ ഫാര്‍മസിയില്‍ ജോലി ഒഴിവ്; ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം

1q 154

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന Care n Cure ഗ്രൂപ്പിലേക്ക് റെഗുലേറ്റി ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജിസിസി രാജ്യങ്ങളില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. ഖത്തറില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ട്രാന്‍സ്ഫറബിള്‍ വിസ/ ആര്‍പി നിര്‍ബന്ധം. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ വിശദായ സിവിയും അനുബന്ധ രേഖകളും career@carencureqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ +974 66602866 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് മുഖേനയോ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading