ഖത്തറില്‍ പ്രിന്റിംഗ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്

1q 146

ദോഹ: ഖത്തറില്‍ പ്രമുഖ ഡിജിറ്റല്‍ പ്രിന്റിംഗ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. ഗ്രാഫിക് ഡിസൈനിംഗ്, ഡിസൈനിംഗ് സോഫ്റ്റ്‌വെയര്‍ (അഡോബ് ക്രിയേറ്റീവ് സ്യൂട്ട്) എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.

ട്രാന്‍സ്ഫറബിള്‍ വിസ, എന്‍ഒസിയും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ mnadsjobs@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading