എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ‘ഫ്രീഡം സെയില്‍’; നാലായിരം മുതല്‍ ടിക്കറ്റുകള്‍

air india express 3

ഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്രീഡം സെയില്‍ ആരംഭിച്ചു. അഞ്ച് മില്യണ്‍ ടിക്കറ്റുകള്‍ ഇളവുകളോടെ ടിക്കറ്റുകള്‍ ലഭിക്കും.

ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ഇളവുകള്‍ ലഭിക്കും. ഓഗസ്റ്റ് 15 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. അന്താരാഷ്ട്ര, ആഭ്യന്തര ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ഇപ്പോള്‍ ലഭ്യമാകും.

അന്താരാഷ്ട്ര വിമാനടിക്കറ്റുകള്‍ 4,279 രൂപമുതല്‍ ഇളവില്‍ ലഭിക്കും. ഓഗസ്റ്റ് 10 മുതല്‍ എയര്‍ലൈനിന്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഓഗസ്റ്റ് 11 മുതല്‍ 15 വരെ എല്ലാ പ്രധാന ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ഓഫര്‍ ലഭ്യമാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading