ദോഹ: ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡ് സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന്, ഓഗസ്റ്റ് 9 മുതല്‍ ഓഗസ്റ്റ് 18 വരെ ലുസൈല്‍ ബൊളിവാര്‍ഡ് അടച്ചിടും.
ലുസൈല്‍ സിറ്റി ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ 44977800 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
