യുഎഇയിൽ നേരിയ ഭൂചലനം

InShot 20250806 000141434

അബുദാബി: യുഎഇയിൽ നേരിയ ഭൂചലനം. ഖോർഫക്കാനിൽ ഇന്ന്, ചൊവ്വാഴ്ച യുഎഇ സമയം രാത്രി 8.35ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടർ സ്കെയിലിൽ 2.0 രേഖപ്പെടുത്തിയതായി യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) സ്ഥിരീകരിച്ചു.  അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

താമസക്കാർക്ക് നേരിയ തോതിൽ അനുഭവപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading