ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്ററില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ഒഴിവ്. ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം.
മാര്‍ക്കറ്റിംഗ്, ബിസിനസ്, ബന്ധപ്പെട്ട മേഖലയില്‍ ബിരുദം, നല്ല ആശയവിനിമയത്തിനുള്ള കഴിവ്, ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ മാര്‍ക്കറ്റിംഗില്‍ പ്രാവീണ്യം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ recruitment.sultanpremier@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയച്ച് അപേക്ഷിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
