ദോഹ: ഖത്തറിലെ ബിര്‍ളാ പബ്ലിക് സ്‌കൂളില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദി (പ്രൈമറി), സോഷ്യല്‍ സയന്‍സ് (സെക്കന്‍ഡറി), ബയോളജി (സീനിയര്‍ സെക്കന്ററി) വിഷയങ്ങളിലാണ് ഒഴിവുള്ളത്.
എംഎ/ എംഎസ്ഇ അല്ലെങ്കില്‍ ബിഎസ്‌സി/ ബിഎയും ബിഎഡുമാണ് വിദ്യാഭ്യാസ യോഗ്യത. മുന്‍പരിചയം ആവശ്യമുണ്ട്. പ്രായപരിധി 45 വയസ്സ്.
താല്‍പര്യമുള്ളവര്‍ careers@bpsdoha.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയച്ച് അപേക്ഷിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
