ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റവാബി ഗ്രൂപ്പിലേക്ക് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. സാധുതയുള്ള മീഡിയം ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ക്ലീന്‍ ഡ്രൈവിംഗ് റെക്കോര്‍ഡ് ആയിരിക്കണം. ഖത്തറിലെ പ്രാദേശിക റോഡുകളില്‍ പരിചയമുണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നിര്‍ബന്ധം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നിര്‍ബന്ധം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26, വ്യാഴാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
സ്ഥലം: അല്‍ റവാബി ഗ്രൂപ്പ്, എച്ച്ആര്‍ ഓഫീസ്, അല്‍ റയ്യാന്‍, ദോഹ.
തീയതി: 26 ജൂണ്‍ 2025, വ്യാഴം
സമയം: 10am – 1pm
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
