ഖത്തറിലെ ഫഹേസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം

fahes

ദോഹ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ ഫഹേസ് വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

മസ്രൂവ സ്റ്റേഷന്‍ വെള്ളിയാഴ്ച (ജൂണ്‍ 6) ഒഴികെയുള്ള മറ്റ് ഈദ് അവധി ദിവസങ്ങളില്‍ (ജൂണ്‍ 7 മുതല്‍ 9) രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും. 3.30 ഗേറ്റ് ക്ലോസ് ചെയ്യും.

മിസൈമീര്‍ സ്‌റ്റേഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍ (ജൂണ്‍ 6,7) പ്രവര്‍ത്തിക്കില്ല. ജൂണ്‍ 8,9 അവധി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും.

ജൂണ്‍ 10 മുതല്‍ സാധാരണ സമയത്തില്‍ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading