തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാള്‍ അവധിയില്‍ മാറ്റം. ശനിയാഴ്ച മാത്രമാണ് അവധി. നാളെ തീരുമാനിച്ച അവധി ശനിയാഴ്ചത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.
മാസപ്പിറവി വൈകിയതിനാല്‍ ബലി പെരുന്നാള്‍ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. രണ്ട് ദിവസം അവധി വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ബലി പെരുന്നാള്‍. ജൂണ്‍ 9 തിങ്കളാഴ്ച വരെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
