ദോഹ: ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഇന്ന്, മെയ് 27 ചൊവ്വാഴ്ച, ദുൽ-ഹിജ്ജ ചന്ദ്രക്കല ദൃശ്യമായതായി സൗദി അറേബ്യയിലെ ചന്ദ്രദർശന സമിതി അറിയിച്ചു. ഓമനിലും മാസപ്പിറവി ദൃശ്യമായി.
നാളെ, മെയ് 28 ബുധനാഴ്ച, ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കും. ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും. കേരളത്തിൽ ജൂൺ 7നാണ് പെരുന്നാൾ.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
