ദോഹ: ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ഡെന്റല്‍ ക്ലിനിക്കിലേക്ക് ഡെന്റല്‍ നഴ്‌സുമാരെ ആവശ്യമുണ്ട്. QCHP ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫാമിലി സ്‌പോണ്‍സര്‍ഷിപ്പിലോ കമ്പനി വിസയിലോ ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയണം. സ്ത്രീകളായിരിക്കണം അപേക്ഷകര്‍. 5,500 – 6,500 ആണ് ശമ്പളപരിധി.
ഖത്തറില്‍ ഡെന്റല്‍ പരിചയമുള്ളതും സാധുതയുള്ള ഡെന്റല്‍ ലൈസന്‍സുള്ളതുമായ അപേക്ഷകരെ മാത്രമേ പരിഗണിക്കൂ. താല്‍പര്യമുള്ളവര്‍ 55169888 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ വിശദമായ സിവി അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
