ദോഹ: ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഐടി സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി മെയിന്റനന്‍സ്, സര്‍വീസ് എന്നിവയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍, നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം. ERP, ഡേറ്റാബേസസ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള സ്‌കൂള്‍ സിസ്റ്റംസ് അറിഞ്ഞിരിക്കണം.
വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
താല്‍പര്യമുള്ളവര്‍ qatarschoolteachers@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ 60069115 എന്ന നമ്പറില്‍ വാട്‌സ്ആപ്പായോ വിശദമായ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
