ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡിംഗ് കമ്പനിയില്‍ സ്റ്റോര്‍കീപ്പര്‍ ജോലി ഒഴിവ്

storekeeper job

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന രമാകോ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലേക്ക് സ്‌റ്റോര്‍ കീപ്പറെ ആവശ്യമുണ്ട്.

  • ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
  • ബില്‍ഡിംഡ് മെറ്റീരിയലുകള്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ മേഖലകളില്‍ മുന്‍പരിചയം.
  • ERP ല്‍ പരിചയം വേണം.

താല്‍പര്യമുള്ളവര്‍ വിശദമായ സിവി/ ബയോഡാറ്റ hrd@ramaco.qatar.net എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading