അറേബ്യന്‍ ഗള്‍ഫില്‍ ഭൂചലനം

1q 110

ദോഹ: അറേബ്യന്‍ ഗള്‍ഫില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍4.1 തീവ്രത രേഖപ്പെടുത്തിയതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പിന് കീഴിലെ സീസ്മിക് ഇന്‍ഫോര്‍മേഷന്‍ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 7.50 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading