ഖത്തറിലെ പ്രമുഖ ഐടി കമ്പനിയിലേക്ക് സെയില്‍സ് എഞ്ചിനീയറെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

sales engineer job

ദോഹ: ഖത്തറിലെ പ്രമുഖ ഐടി കമ്പനിയായ ബാര്‍ക്കോഡ് ഗള്‍ഫ് സൊല്യൂഷ്യന്‍സില്‍ സെയില്‍സ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് മുതല്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എഞ്ചിനീയറിംഗ് പശ്ചാത്തലമുണ്ടായിരിക്കണം. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. സോഫ്റ്റ് വെയര്‍ സൊല്യൂഷ്യന്‍സില്‍ നല്ല പരിചയമുണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ regi@barcodegulf.net & bcgqtr@barcodegulf.net എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading