ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സ്റ്റാഫ് ഫാര്‍മസിസ്റ്റിന്റെ ഒഴിവ്.
ഫാര്‍മസിയില്‍ ബിഎസ്‌സി ആണ് വിദ്യാഭ്യാസ യോഗ്യത. രജിസ്‌ട്രേഷന് ശേഷം കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. ഫാര്‍മസ്യൂട്ടിക്കല്‍ പര്‍ച്ചേസിംഗിന്റെ ഇന്‍വെന്ററി മാനേജ്‌മെന്റില്‍ പരിചയം ഉണ്ടായിരിക്കണം.
അറബിക് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ jobsmum@jesseena.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
