ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ ഫ്രണ്ട് ഡസ്‌ക് അസിസ്റ്റന്റ് & അക്കൗണ്ടന്റ് തസ്തികകളില്‍ ഒഴിവ്; ഉടന്‍ അപേക്ഷിക്കാം

1q 43

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ ജോലി ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകര്‍ഷകമായ ശമ്പളം, താമസം എന്നിവ ലഭിക്കും.

1) ഫ്രണ്ട് ഡസ്‌ക് അസിസ്റ്റന്റ്

  • ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
  • നല്ല ആശയവിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം (Exel, Word, ) നിര്‍ബന്ധം
  • ഓഫീസ് മാനേജ്‌മെന്റില്‍ പരിചയം

2) അക്കൗണ്ടന്റ്/ അക്കൗണ്ട്‌സ് അസിസ്റ്റന്റ്

  • ബി.കോം ബിരുദധാരിയായിരിക്കണം
  • അക്കൗണ്ടിംഗ് മേഖലയില്‍ മുന്‍പരിചയം
  • ടാലി, ക്യാഷ് ഹാന്‍ഡിലിംഗ് എന്നിവയില്‍ പ്രാവീണ്യം

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ dohaschoolcareers@gmail.com എന്ന ഇമെയിലിലേക്ക് വിശദമായ സിവി അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading