ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന EMCO കമ്പനിയില്‍ പ്ലംബറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നാളെ, ഏപ്രില്‍ 11 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
- ഐടിഐ അല്ലെങ്കില്‍ തത്തുല്യ വിദ്യാഭ്യാസ യോഗ്യത
- കുറഞ്ഞത് എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം
- ഓയില്‍ & ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ hr.fmrec@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് സിവി അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 974 5100 9064 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേന ബന്ധപ്പെടാവുന്നതാണ്.
ഇന്റര്‍വ്യു നടക്കുന്ന സ്ഥലം: EMCO Qatar, Global Business Center, Building No. 40, 4th Floor, Umm Ghuwailina.
Opp. to Old Airport Arrival Terminal.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
