ഖത്തറില്‍ ഡീസല്‍ മെക്കാനിക്ക് ജോലി ഒഴിവ്; അപേക്ഷ ക്ഷണിച്ചു

disel mecahnic

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്കുള്ള ഡീസല്‍ മെക്കാനിക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെവി വെഹിക്കിള്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66914650 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. താല്‍പര്യമുള്ളവര്‍ hrecruitment.2021@gmail.com എന്ന ഇമെയിലിലേക്ക് വിശദമായ സിവി അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading