ഖത്തറില്‍ നാളെ മുതല്‍ ചൂട് കൂടും

1q 101

ദോഹ: ഖത്തറില്‍ നാളെ മുതല്‍ താപനില വര്‍ധിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് പ്രകാരം, നാളെ, 2025 ഏപ്രില്‍ 1 മുതല്‍ ഉച്ചയ്ക്ക് 22°C മുതല്‍ 37°C വരെയുള്ള ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. താപനില സൂചിപ്പിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഒരു പ്രവചന ഭൂപടവും അതോറിറ്റി പങ്കുവെച്ചു.

വരുന്ന ആഴ്ച മുഴുവനും ഇതേ കാലാവസ്ഥ തുടരുമെന്നും കേന്ദ്രം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading