ദോഹ: ഖത്തറിൽ അക്കൗണ്ടന്റ്/ ഓഫീസ് അഡ്മിനിസ്ട്രേറ്ററെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് അപേക്ഷിക്കാം.
– പേയബിൾ, റിസീവബിൾ എന്നിവയിൽ പരിചയം വേണം. ബാങ്ക് ഇടപാടുകൾ, P& L,WPS, പെയ്റോൾ, പെറ്റിക്യാഷ്,
ക്യാഷ് ഫ്ലോ, എന്നിവ അറിഞ്ഞിരിക്കണം.
– ഇൻവോയ്‌സുകൾ തയ്യാറാക്കാൻ അറിഞ്ഞിരിക്കണം.
– കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം (Tally, MS Excel, MS word, MS Outlook)
– കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തനം പരിചയം വേണം
താല്പര്യമുള്ളവർ 55909794 എന്ന നമ്പറിലോ dohahire2024@gmail.com എന്ന ഇമെയിൽ വിലാസത്തിലോ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
