ദോഹ: ഖത്തറിലെ സലേഹ് അല്‍ ഹമദ് അല്‍ മനാ കമ്പനിയിലേക്ക് വിവിധ മേഖലകളില്‍ ടെക്‌നീഷ്യന്‍മാരെ ആവശ്യമുണ്ട്.
വര്‍ക്ക്‌ഷോപ്പ് എക്യുപ്‌മെന്റ് ടെക്‌നീഷ്യന്‍
- കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം
- വര്‍ക്ക്‌ഷോപ്പ് ടൂള്‍സ്, എക്യുപ്‌മെന്റ് റിപ്പെയര്‍ എന്നിവയില്‍ പരിചയം
ടെക്‌നീഷ്യന്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍
- സര്‍ട്ടിഫിക്കറ്റ്/ ഓട്ടോമൊബൈല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ/ എഞ്ചിനീയറിംഗില്‍ ബിരുദം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത
- ബന്ധപ്പെട്ട മേഖലയില്‍ 3-8 വര്‍ഷത്തെ പ്രവൃത്തിപരിചയം
ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നീഷ്യന്‍
- കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം
- ഡീലര്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കേഷന്‍
ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ടെക്‌നീഷ്യന്‍
- മെയിന്റനന്‍സ്& റിപ്പെയര്‍ എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം
- ട്രക്ക് ഡിസല്‍ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍, സസ്‌പെന്‍ഷന്‍, എയര്‍ബ്രേക്ക്‌സ് എന്നിവയില്‍ പരിചയം
താല്‍പര്യമുള്ളവര്‍ careers@shalmana.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
