ദോഹ: ഖത്തറിലെ അല്‍ തമീമി ഗ്രൂപ്പിലേക്ക് എക്‌സിക്യൂട്ടീവ് സെക്രട്ടറിയെ ആവശ്യമുണ്ട്. സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം. സാധുതയുള്ള ഖത്തര്‍ ഐഡി നിര്‍ബന്ധം. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ 8000 ഖത്തര്‍ റിയാലാണ് ശമ്പളം .
താല്‍പര്യമുള്ളവര്‍ assist.hr@tamimiservicesgroup.com എന്ന ഇമെയിലിലേക്ക് അപേക്ഷിക്കുന്ന തസ്തിക ഉള്‍പ്പെടെ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
