ഖത്തറിൽ ഡ്രൈവർമാരെ ആവശ്യമുണ്ട്, ഉടൻ അപേക്ഷിക്കാം

Screenshot 20250322 192553

ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ഗൾഫ് ഫുഡ് സെന്റർ സൂപ്പർ മാർക്കറ്റിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്. നിലവിൽ ഖത്തറിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

സാധുതയുള്ള ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. മനുവൽ ഹെവി / മീഡിയം ട്രക്ക് ലൈസൻസ് നിർബന്ധം. ഖത്തറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തന പരിചയവും അഭികാമ്യം. സാധുതയുള്ള ഖത്തർ ഐഡി+NOC ഉള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ +974 66360205 എന്ന വാട്സ്ആപ്പ് നമ്പറിലോ info@gulffoodcenter.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading