ഖത്തറിലെ ഇന്നത്തെ പ്രധാന ജോലി ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കാം

jobs in qatar

1) SALES ENGINEER

  • ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം/ എംബിഎ/ ബിരുദം നിര്‍ബന്ധം
  • ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ സെയില്‍സില്‍ 3-4 വര്‍ഷത്തെ പ്രവൃത്തി പരിചയം (ഖത്തറില്‍)
  • സെയില്‍സ്& നെഗോഷിയേഷനില്‍ കഴിവുണ്ടായിരിക്കണം.
  • ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രാവീണ്യം.
  • സാധുതയുള്ള ഖത്തര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നിര്‍ബന്ധം
  • പ്രായപരിധി 35 വയസ്സ്

താല്‍പര്യമുള്ളവര്‍ hrpjqatar@gmail.com എന്ന വിലാസത്തില്‍ ‘QASE01’ എന്ന കോഡ് മെന്‍ഷന്‍ ചെയ്ത് വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കുക.

2) VEHICLE & EQUIPMENT MECHANIC (construction company)

താല്‍പര്യമുള്ളവര്‍ info@buhmaid.com എന്ന ഇമെയില്‍ വിലാസത്തിലോ 66996705 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് മുഖേനയോ അപേക്ഷിക്കുക.

3) FEMALE FRONT OFFICE EXECUTIVES (pharmacy)

  • ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന
  • ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
  • ശമ്പളം QR 2,500 – 3,000
  • താമസം സൗജന്യം
  • സാധുതയുള്ള വര്‍ക്ക് വിസ/ എന്‍ഒസി നിര്‍ബന്ധം

താല്‍പര്യമുള്ളവര്‍ qatarcareers123@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക.

4) CIVIL ENGINEER

  • 10-15 വര്‍ഷത്തെ പ്രവൃത്തി പരിചയം

താല്‍പര്യമുള്ളവര്‍ mega.hr2024@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading