റമദാന്‍ പ്രമണിച്ച് യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം

uae president

അബുദാബി: റമാദാനോടനുബന്ധിച്ച് യുഎഇയില്‍ 1295 തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,295 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. തടവുകാരുടെ ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

തടവുകാര്‍ക്ക് ഒരു പുതിയ തുടക്കം നല്‍കുന്നതിനും അവരുടെ കുടുംബങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളര്‍ത്തിയെടുക്കുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading