ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്‌പോര്‍ട്‌സ് ആന്റ് ഫിറ്റ്‌നസ് മാനേജര്‍ ജോലി ഒഴിവ്. ജിം മേഖലയില്‍ പ്രവര്‍ത്തിപരിചയമുണ്ടായിരിക്കണം. ലേ ഔട്ട് പ്ലാനിംഗ്, മെഷീന്‍ ട്രെയിനിംഗ് എന്നിവ അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 7-10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ careersandjobs@hotmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
