ദോഹ: ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെ വില കൂട്ടി. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ മാറ്റമില്ല.
പ്രീമിയം പെട്രോളിന് 2 ഖത്തർ റിയാലാണ്. ഡിസംബറിൽ 1.90 QR ആയിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ്. അതേസമയം, ഡീസൽ ലിറ്ററിന് 2.05 റിയാലാണ് നിരക്ക്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
