ദോഹ: ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം താപനില കുറയും. ഇന്ന്, ഡിസംബർ 31 ന് വൈകിട്ട് വടക്കുപടിഞ്ഞാറൻ കാറ്റ് ആരംഭിക്കും. നാളെ തീവ്രമാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. താപനിലയിൽ കുറയുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ, ബുധനാഴ്ച, ജനുവരി ഒന്ന് മുതൽ കാറ്റിന്റെ വേഗത വർദ്ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
