ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ലിറിക്കാ ഗുളികകൾ പിടിച്ചെടുത്തു

InShot 20241231 170452417

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി.

കസ്റ്റംസ് ഇൻസ്‌പെക്ടറുടെ സംശയത്തെത്തുടർന്ന് എക്‌സ്‌റേ മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ യാത്രക്കാരൻ്റെ ബാഗ് സ്‌ക്രീൻ ചെയ്യുകയും തുടർന്ന് നടത്തിയ മാനുവൽ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1,932 മയക്കുമരുന്ന് ഗുളികകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like