ഖത്തര്‍ എച്ച്എംസിയില്‍ ഡെന്റല്‍ ടെക്‌നീഷ്യന്‍ ജോലി ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

qatar hmc

ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) ഡെന്റല്‍ ടെക്‌നീഷ്യനെ ആവശ്യമുണ്ട്. ഡെന്റല്‍ ടെക്‌നോളജി/ ടെക്‌നീഷ്യന്‍ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നാല് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും രജിസ്‌ട്രേഷന് ശേഷം ഡിജിറ്റല്‍ ഡെന്റല്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അറബിക് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. അറബിയില്‍ ഫ്‌ലുവന്റായി സാസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. താല്‍പര്യമുള്ളവര്‍ jmsmedical@jesseena.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9867937297 എന്ന നമ്പറില്‍ വാട്‌സ്ആപ്പില്‍ ബന്ധപ്പെടാം.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading