കുവൈത്ത് സിറ്റി: കുവൈത്തില്‍ എച്ച്‌ഐവി സ്ഥിരീകരിച്ച നൂറിലധികം പ്രവാസികളെ തിരിച്ചയച്ചു. എയ്ഡ്‌സിനെതിരെ ഫലപ്രദമായ നടപടികല്‍ രാജ്യത്ത് സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. വാര്‍ഷിക എയ്ഡ്‌സ് ആന്റ് വെനീറിയല്‍ ഡിസീസസ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ യെ്ഡ്‌സ് സ്ട്രാറ്റജി 2023-27ന്റെ ഭാഗമായി 2025-ഓടെ 95-95-95 ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
