എല്‍ ക്ലാസിക്കോ; ഖത്തര്‍ 3-2-1 ഒളിമ്പിക് & സ്പോര്‍ട്സ് മ്യൂസിയം പ്രവേശനത്തില്‍ നിയന്ത്രണം

321 stadium

ദോഹ: ഖത്തറിലെ 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം സമയത്തിലും പ്രവേശനത്തിലും താല്‍ക്കാലിക മാറ്റം. ഖലീഫ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലെജന്‍ഡ്സ് എല്‍ ക്ലാസിക്കോ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായാണിത്. നവംബര്‍ 27, 28 തീയതികളിലാണ് പ്രവേശനത്തില്‍ നിയന്ത്രണമുള്ളത്.

നവംബര്‍ 27, ബുധനാഴ്ച ദിവസം മ്യൂസിയം ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത സന്ദര്‍ശകര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. ബുക്ക് ചെയ്തവര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ 7 വരെ ഗേറ്റ് എഫ് വഴി മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിക്കും. മത്സര ദിവസമായ നവംബര്‍ 28ന് ലെജന്‍ഡ്‌സ് എല്‍ ക്ലാസിക്കോ ടിക്കറ്റ് ഉടമകള്‍ക്ക് മാത്രമായി മ്യൂസിയത്തിലേക്ക് പ്രവേശനം ചുരുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading