ഖത്തറില്‍ വിവിധ ജോലി ഒഴിവുകള്‍

Screenshot 20240808 163347

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ഒസി, പോലീസ് ക്ലിയറന്‍സ് എന്നിവ നിര്‍ബന്ധം.

ഒഴിവുകള്‍:

  • Operational Team Leaders (Soft Services)
  • Engineers (Electrical/Electronics/
    Mechanical/Civil/QCCD)
  • Commercial Specialist
  • Procurement (Officers/Engineer)
  • HSEQ (Officers/Manager)
  • Technicians (HVAC /Mechanical/
    Electronics/Instrumentation/MEP)
  • Technicians (Kitchen Equipment/Ware
    wash/Boiler)
  • BMS (Operators/Technician)
  • Technician (Civil with Construction
    Experience)
  • Technical Officers (Electronics /ENVAC/
    Ware wash/Kitchen Equipment)
  • Supervisors (Instrumentation/Operations)

താല്‍പര്യമുള്ളവര്‍ recruitment@fmm.qa എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കുന്ന തൊഴില്‍ വിഭാഗം സഹിതം വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading