ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

rain qatr 1

ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യത്ത് ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റും വീശും.

ഇന്ന് മേഘാവൃതമായ കാലാവസ്ഥയ്ക്കും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. സമുദ്രനിരപ്പ് 1-3 അടിവരെ ഉയര്‍ന്നേക്കും. ദൃശ്യപരത കുറയുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading