ദോഹ: ഖത്തറില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യത. നാളെയും ഒക്ടോബര്‍ എട്ടിനും വാരാന്ത്യത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ ഉച്ചസമയങ്ങളില്‍ ഇടിമിന്നലോടു കൂടിയ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഖത്തറില്‍ ഈ ആഴ്ചയില്‍ താപനില കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കുറഞ്ഞത് 20-27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പരമാവധി 33-36 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
