ഖത്തറില്‍ സ്റ്റോര്‍ കീപ്പറെ ആവശ്യമുണ്ട്; ഉടന്‍ അപേക്ഷിക്കാം

Screenshot 20240820 194216

ദോഹ: ഖത്തറില്‍ സ്‌റ്റോര്‍ കീപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍ മേഖലയില്‍ എക്‌സ്പീരിയന്‍സ് ( preferred Motorcycle) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ നിലവില്‍ ഖത്തറില്‍ ഉണ്ടായിരിക്കണം. സാധുതയുള്ള ക്യുഐഡി, കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ട് എന്നിവ നിര്‍ബന്ധം.

താല്‍പര്യമുള്ളവര്‍ +974 60005781 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ സിവി അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading