റിയാദ്: സൗദി അറേബ്യയില്‍ 54 ഉംറ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി. 19 അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെ ഉംറ കമ്പനികളെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഉംറ സീസണിലെ വ്യാജ യാത്രകള്‍ തടയുന്നത് ലക്ഷ്യമിട്ടാണ് നടപടി.
നിയമലംഘനങ്ങളെ തുടര്‍ന്ന് 54 ടൂര്‍ ഓപ്പറേറ്റര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സൗദി പത്രം അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഹജ്ജ് തീര്‍ത്ഥാടന സമയത്ത് ട്രാവല്‍ ഏജന്‍സികള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതെ തുടര്‍ന്നാണ് ഉംറ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
