ഖത്തറില്‍ വിവിധയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശിയേക്കും; ജാഗ്രത പാലിക്കുക

IMG 20240702 WA0023

ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത. വിവിധയിടങ്ങളില്‍ പൊടിക്കാറ്റ് വീശിയേക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ഇന്ന്, ചൊവ്വാഴ്ച വൈകിട്ട് 6 മണിവരെ ഇതേ കാലാവസ്ഥ തുടരുമെന്നും അതോറിറ്റി അറിയിച്ചു.

പകല്‍സമയത്ത് ചൂട് കൂടും. മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ കേന്ദ്രം നിര്‍ദേശിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading