ഓണ്‍ലൈനിലൂടെയുള്ള അനധികൃത മരുന്ന് വില്‍പ്പന; നടപടി കര്‍ശനമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

IMG 20240623 WA0007

കുവൈത്ത് സിറ്റി: ഓണ്‍ലൈനിലൂടെയുള്ള അനധികൃത മരുന്ന് വില്‍പ്പനയ്‌ക്കെതിരെ കുവൈത്ത് ആരോഗ്യമന്ത്രാലയം നടപടി കര്‍ശനമാക്കി. നിരോധിത മരുന്നുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അനധികൃതമായി വില്‍ക്കുന്നതിനെതിരെ മന്ത്രാലയം നടപടി സ്വീകരിക്കും.

ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇത്തരം സൈറ്റുകളുടെ ഉടമകളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അനധികൃത മരുന്നുകളുടെ ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading