കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌ക്രാപ്പ് യാര്‍ഡില്‍ തീപിടിച്ചു. സാല്‍മി ഏരിയയിലാണ് സംഭവം. ജനറല്‍ ഫയര്‍ഫോഴ്സിന്റെ ആക്ടിംഗ് ചീഫ് മേജര്‍ ജനറല്‍ ഖാലിദ് അബ്ദുല്ല ഫഹദിന്റെ ഫീല്‍ഡ് മേല്‍നോട്ടത്തില്‍, ഫയര്‍ ബ്രിഗേഡുകള്‍ തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ
